Challenger App

No.1 PSC Learning App

1M+ Downloads
സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?

Aനർമ്മദ

Bകൃഷ്ണ

Cസത്ലജ്

Dമഹാനദി

Answer:

A. നർമ്മദ

Read Explanation:

  • ഗുജറാത്തിലെ നർമ്മദാ നദിയിലാണ് സർദാർ സരോവർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.
  • ഗുജറാത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
  • മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ നാല് സംസ്ഥാനങ്ങൾ are connected through this dam.
  • Dam's spillway discharging capacity (30.7 lakhs cusecs) ലോകത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ആയിരിക്കും.

Related Questions:

നഗ്‌ദ ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
സർദാർ സരോവർ അണക്കെട്ട് ഉത്‌ഘാടനം ചെയ്‌തത്‌ വർഷം ഏതാണ് ?
താഴെപ്പറയുന്നവയിൽ കൃഷ്ണ നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്നത് ഏത് അണക്കെട്ടാണ്?
മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം :
ഇന്ത്യയിലെ ആദ്യ അണക്കെട്ട് ഏതാണ് ?