Question:

ഇസ്രായേലിലെ വിദ്യാർഥികൾ വികസിപ്പിച്ച് ഐ. എസ്. ആർ. ഒ വിക്ഷേപിക്കുന്ന സാറ്റലൈറ്റ് ?

Aദുച്ചിഫാറ്റ് - 3

Bലെമർ

Cഹോപ്സാറ്റ്

Dടൈവാക്ക്-0129

Answer:

A. ദുച്ചിഫാറ്റ് - 3

Explanation:

  • ഇസ്രായേലിലെ വിദ്യാർഥികൾ വികസിപ്പിച്ച്  ഐ. എസ്. ആർ. ഒ വിക്ഷേപിക്കുന്ന സാറ്റലൈറ്റ് - ദുച്ചിഫാറ്റ് - 3

  • ഇസ്രായേലിന്റെ തെക്കൻ മേഖലയിലെ ഷാർ ഹനെഗേവ് ഹൈസ്കൂളിലെ വിദ്യാർഥികളായ അലോൺ അബ്രമോവിച്ച് ,മെയ്താവ് അസ്സുലിൻ , ഷ്മുവൽ അവീവ് ലെവി എന്നിവരാണ് ഇതിന് നേതൃത്വം കൊടുത്തത് 

  • ഉപഗ്രഹം വിക്ഷേപിച്ചത് - 2019 ഡിസംബർ 11 

  • വിക്ഷേപണ കേന്ദ്രം - ശ്രീഹരിക്കോട്ട 

  • വിക്ഷേപണ വാഹനം - PSLV C-48 

  • ദുച്ചിഫാറ്റ് - 3 ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ പാരിസ്ഥിതിക ഗവേഷണത്തിനായി ഉപയോഗിക്കുന്ന ഒരു ഫോട്ടോ ഉപഗ്രഹമാണ് 

  • വലുപ്പം - 10×10×10 സെന്റിമീറ്റർ 

  • ഭാരം - 2.3 കിലോഗ്രാം 

Related Questions:

ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായി വരുന്ന സ്ഥലം എത്ര?

National Science day?

മഗ്സസെ അവാർഡ് നേടിയ ആദ്യ മലയാളി ?

Indian Science Abstract is published by :

രാജീവ് ഗാന്ധി അക്ഷയ ഊർജ്ജ ദിനം എന്ന്?