App Logo

No.1 PSC Learning App

1M+ Downloads
'സവർണ്ണ ജാഥ' ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവൈക്കം സത്യാഗ്രഹം

Bഉപ്പു സത്യാഗ്രഹം

Cഗുരുവായൂർ സത്യാഗ്രഹം

Dതോൽ വിറക് സമരം

Answer:

A. വൈക്കം സത്യാഗ്രഹം

Read Explanation:

  • വൈക്കം സത്യാഗ്രഹത്തോട് അനുഭവം പ്രകടിപ്പിച്ചുകൊണ്ട് നടന്ന ജാഥ -സവർണ്ണജാഥ 
  • 1924 മാർച്ച് 30 ന് പുലയ -ഈഴവ -നായർ സമുദായാംഗങ്ങളായ കുഞ്ഞാപ്പി ,ബാഹുലേയൻ ,ഗോവിന്ദപ്പണിക്കർ എന്നീ മൂന്നു യുവാക്കളിലൂടെ ആരംഭിച്ച സമരം -വൈക്കം സത്യാഗ്രഹം 
  • വൈക്കം മഹാദേവ  ക്ഷേത്രം കേന്ദ്രീകരിച്ചാണ് വൈക്കം സത്യാഗ്രഹം നടന്നത് 
  • അയിത്തോച്ചാടനത്തിനെതിരെ പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം -കാക്കിനഡ
  • വൈക്കം സത്യാഗ്രഹം അവസാനിച്ചത് -1925 നവംബർ 23 

Related Questions:

ചട്ടമ്പി സ്വാമികൾ ജനിച്ച കേരളത്തിലെ ജില്ല ഏതാണ്?
ചട്ടമ്പിസ്വാമികൾ സമാധി ആയ വർഷം?
മലബാറിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്നതെന്ന് ?
അരയസമാജത്തിന്റെ സ്ഥാപകനേതാവാര് ?
ഭൂദാന പ്രസ്ഥാനം ആരംഭിച്ചത് ആര്?