Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിന് ഉപയോഗിക്കുന്ന തോത് :

Aപ്രകാശവർഷം

Bഅസ്ട്രോണമിക്കൽ യൂണിറ്റ്

Cനോട്ടിക്കൽ മൈൽ

Dകിലോമീറ്റർ

Answer:

B. അസ്ട്രോണമിക്കൽ യൂണിറ്റ്


Related Questions:

ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?
ഭൂമിയിൽ 60 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരമെത്ര?
അറേബ്യ ടെറ യെന്ന ഗർത്തം എവിടെ കാണപ്പെടുന്നു?
സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം എത്രയാണ് ?

താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിഗണിച്ച് താഴെക്കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

  1. വ്യാഴത്തിന്റെ ഉപഗ്രഹമാണ് ടൈറ്റൻ
  2. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ് ഗാനിമിഡ്
  3. നെപ്ട്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹം ആണ് ട്രൈറ്റണ്
  4. ഫോബോസും ഡീമോസും ശുക്രന്റെ ഉപഗ്രഹങ്ങളാണ്