Challenger App

No.1 PSC Learning App

1M+ Downloads
ജൈനമതത്തിൽ മഹാവീരൻ കൂട്ടിച്ചേർത്ത പദ്ധതിയാണ് ..................

Aധ്യാനം

Bസാമായികം

Cഅഹിംസ

Dബ്രഹ്മചര്യം

Answer:

D. ബ്രഹ്മചര്യം

Read Explanation:

മഹാവീരൻ

  • ബി. സി. 540ൽ സിദ്ധാർത്ഥന്റെയും ത്രീശാലയുടേയും പുത്രനായി വൈശാലിയ്ക്കടുത്ത് കുണ്ഡല ഗ്രാമത്തിൽ മഹാവീരൻ ജനിച്ചു.

  • മഹാവീരന്റെ ഭാര്യ - യശോദ

  • മഹാവീരന്റെ പുത്രി - പ്രിയ ദർശന

  • നിഗന്തനാഥപുട്ട എന്ന പേരിലും മഹാവീരൻ അറിയപ്പെടുന്നു.

  • മഹാവീരൻ മരിച്ചത് ബി.സി. 468ൽ ബീഹാറിലെ രാജഗൃഹത്തിനടുത്തുള്ള പവപുരിയിൽ വെച്ച് 72-മത്തെ വയസിൽ.

  • ജൈനമതത്തിൽ മഹാവീരൻ കൂട്ടിച്ചേർത്ത പദ്ധതിയാണ് ബ്രഹ്മചര്യം.


Related Questions:

Bindusara sent Asoka to quell rebellion in which region?
ബുദ്ധന്റെ ജീവചരിത്രമായ ' ബുദ്ധ ചരിതം ' രചിച്ചതാര് ?
ജൈനമതത്തിലെ 23-ാം തീർത്ഥങ്കരൻ ആര് ?
ഗൗതമ ബുദ്ധൻ ജനിച്ചത് എവിടെ ?
പ്രധാന ജൈനമത കേന്ദ്രമായ 'ഉദയഗിരി ' ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?