Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ആരംഭിക്കുന്ന ലഹരി ഉപയോഗം ആക്രമണ വാസന എന്നിവയുമായി ബന്ധപ്പെട്ട് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള പദ്ധതി

Aവിദ്യാരക്ഷ

Bകൂടെയുണ്ട് കരുത്തേകാന്‍

Cഉണർവ്

Dസ്വാസ്ഥ്യം

Answer:

B. കൂടെയുണ്ട് കരുത്തേകാന്‍

Read Explanation:

  • ഹയർ സെക്കന്ററി രണ്ടാം വർഷ വിദ്യാർത്ഥികൾക്കായാണ് പദ്ധതി ആരംഭിക്കുന്നത്

  • നടപ്പിലാക്കുന്നത് -വിദ്യാഭ്യാസ വകുപ്പ്


Related Questions:

കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി വഴി നടപ്പിലാക്കുന്ന ജലനിധി പദ്ധതിയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന ഏതാണ് ?
എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (AMR) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനം ഏത് ?
വിമുക്തി മിഷൻ്റെ കീഴിൽ 2019 ൽ ആരംഭിച്ച 90 ദിവസ തീവ്ര പരിപാടി ഏത് ?
പങ്കാളിത്ത പെൻഷൻ പദ്ധതി കേരളത്തിൽ നിലവിൽ വന്നത് :
കേരള സർക്കാർ അവതരിപ്പിക്കുന്ന ജീവാനന്ദം പദ്ധതി സംബന്ധിച്ച ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക