Challenger App

No.1 PSC Learning App

1M+ Downloads
കാർഷിക വികസന ക്ഷേമ വകുപ്പ് ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി

Aഹരിതകേരളം

Bജീവനി

Cകേര

Dസമ്പൂർണ്ണ സാക്ഷരത

Answer:

C. കേര

Read Explanation:

  • കേരള ക്ലൈമറ്റ് റെസിലിയൻ അഗ്രിവാല്യൂ ചെയിൻ മോഡേണൈസേഷൻ

  • പദ്ധതിക്ക് വേണ്ടി കാർഷിക വികസന ക്ഷേമ വകുപ്പ് ധാരണ പാത്രത്തിൽ ഒപ്പുവച്ചത് -റബ്ബർ ബോർഡ് ,സ്‌പൈസസ് ബോർഡ്

  • കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ആണ്.

  • കൃഷി വകുപ്പിന്റെ ആസ്ഥാനം: തിരുവനന്തപുരം.

  • കേരളത്തിലെ പ്രധാന കാർഷിക ഗവേഷണ സ്ഥാപനങ്ങൾ:

    • കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI), കാസർഗോഡ്.

    • റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കോട്ടയം.

    • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്, കോഴിക്കോട


Related Questions:

ഗുണ്ടാസംഘങ്ങൾക്ക് എതിരേ കേരളാ പോലീസ് നടത്തുന്ന ഓപ്പറേഷൻ ?
കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനം ആക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആരോഗ്യക്ഷേമ പരിപാടി ഏത് ?
65 വയസ്സിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി ഏത്?
സംസ്ഥാനത്തെ 18 വയസ്സിനു താഴെയുള്ള അർബുദ - ഹൃദ്രോഗ - വൃക്കരോഗം ബാധിതരായ രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി ഏതാണ് ?
വേൾഡ് റെക്കോർഡ്‌സ് യൂണിയൻറെ അംഗീകാരം ലഭിച്ച കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പിലാക്കിയ പദ്ധതി ഏത് ?