Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി കേരള സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് :

Aനിർഭയ

Bആശ്രയ

Cഉഷസ്സ്

Dകനിവ്

Answer:

A. നിർഭയ

Read Explanation:

  • സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി കേരള സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ്-നിർഭയ

  • ആശ്രയ: നിരാലംബരായ വ്യക്തികളെ പുനരധിവസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പദ്ധതിയാണിത്.

  • കനിവ്: അപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയാണ്.

  • ഉഷസ്സ്: തടവുകാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായുള്ള ഒരു പദ്ധതിയാണിത്.




Related Questions:

'Operation Anantha' is a Thiruvananthapuram based project aimed at :
ഏത് രോഗത്തിനെതിരെയുള്ള കേരള ആരോഗ്യവകുപ്പിന്റെ ക്യാമ്പയ്‌നാണ് "വിവാ കേരളം" ?
The scheme for Differently Abled people run by the Government of Kerala :
The Kerala Land Reforms Act, 1963, aimed primarily to:
കേരളത്തിൽ 30 വയസ്സിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങൾ സ്ക്രീൻ ചെയ്യുന്നതിനായി ആശാ പ്രവർത്തകർ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ ഏതാണ്?