App Logo

No.1 PSC Learning App

1M+ Downloads
ഗോത്രവിഭാഗത്തിൽപ്പെട്ട ഗർഭിണികൾക്കും അമ്മമാർക്കും പോഷകാഹാരം ലഭിക്കുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി.

Aജനനി പോഷണ പദ്ധതി

Bമാതൃസംരക്ഷണം

Cജനനി ജന്മരക്ഷ

Dഗോത്രപോഷണ പദ്ധതി

Answer:

C. ജനനി ജന്മരക്ഷ

Read Explanation:

ജനനി ജന്മരക്ഷ -ഗോത്രവിഭാഗത്തിൽപ്പെട്ട ഗർഭിണികൾക്കും അമ്മമാർക്കും പോഷകാഹാരം ലഭിക്കുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി.


Related Questions:

തൊഴിലിലും വരുമാനത്തിലുമുള്ള അസമത്വം സമൂഹത്തിൽ -----------ന് കാരണമാകുന്നു
താഴെ പറയുന്നവയിൽ കേരളത്തിലെ എല്ലാ ഭൂരഹിതർക്കും ഭൂരഹിത ഭവനരഹിതർക്കും ഭവനം പൂർത്തിയാക്കാത്തവർക്കും നിലവിലുള്ള പാർപ്പിടം വാസയോഗ്യമല്ലാത്തവർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കി നൽകുക എന്ന ലക്ഷ്യത്തോടെയുള്ള സമ്പൂർണ്ണ പാർപ്പിട പദ്ധതി ഏത് ?
താഴെ പറയുന്നവയിൽ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്ന ജനവിഭാഗങ്ങൾക്കും ദുർബലവിഭാഗങ്ങൾക്കും സാമ്പത്തികസഹായം നൽകുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള സർക്കാരിന്റെ സാമൂഹികസുരക്ഷാപദ്ധതി ഏതാണ് ?
സഹോദരൻ അയ്യപ്പൻ സംഘടിപ്പിച്ച മിശ്രഭോജനം നടന്ന വർഷം
താഴെ പറയുന്നവയിൽ മത്സ്യത്തൊഴിലാളി സമൂഹത്തിലെ കുടുംബങ്ങളിലെ വനിതകളെ സംരംഭകരാക്കി കേരള സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതി ഏത് ?