App Logo

No.1 PSC Learning App

1M+ Downloads
റെയിൽവേ സ്റ്റേഷനുകളിൽ അംഗപരിമിതർക്കും പ്രായമായവർക്കും വീൽ ചെയറുകളും ബാറ്ററി കാറുകളും പോർട്ടർമാരുടെ സേവനവും സൗജന്യമായി ലഭ്യമാക്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി :

Aപേ ഓൺ ഡെലിവറി

Bയാത്രി മിത്ര സേവ

Cവികൽപ്

Dഅമൃത് ഭാരത്

Answer:

B. യാത്രി മിത്ര സേവ

Read Explanation:

  • റെയിൽവേ സ്റ്റേഷനുകളിൽ അംഗപരിമിതർക്കും പ്രായമായവർക്കും വീൽ ചെയറുകളും ബാറ്ററി കാറുകളും പോർട്ടർമാരുടെ സേവനവും സൗജന്യമായി ലഭ്യമാക്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതിയാണ് 'യാത്രി മിത്ര സേവ'.


Related Questions:

പൊതു - സ്വകാര്യ പങ്കാളിത്ത മാതൃകയിൽ സിറ്റി ബസ് സർവീസ് മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത് ?
പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച വർഷം?
സ്വയം സഹായ സംഘങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും സ്ത്രീ ശാക്തീകരണം നടപ്പിലാക്കുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കിയ പദ്ധതി ഏത് ?
TRYSEM പദ്ധതി നടപ്പിലാക്കി തുടങ്ങിയ പഞ്ചവത്സര പദ്ധതി ഏത് ?
കേന്ദ്ര സർക്കാരിൻ്റെ പി എം സൂര്യഘർ പദ്ധതി നടപ്പാക്കിയതിൽ കേരളത്തിൻ്റെ സ്ഥാനം ?