App Logo

No.1 PSC Learning App

1M+ Downloads
ഉന്നത വിദ്യാഭ്യാസത്തിൻ്റെ ലഭ്യത വർദ്ധിപ്പിക്കാനും ഗുണനിലവാരം ഉയർത്താനും ആരംഭിച്ച പദ്ധതി ?

ASSA

BRUSA

CDIEP

DDPEP

Answer:

B. RUSA


Related Questions:

ഒരു രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന ചെയ്യാന്‍ കഴിവുള്ളവരാണ് 15 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ - ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ തിരഞ്ഞെടുക്കുക :

1. 15 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് തൊഴിലുള്ളവരും തൊഴിലന്വേഷകരും.

  2. ഈ വിഭാഗത്തെ ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ രാജ്യപുരോഗതി കൈവരിക്കാം.

ഇന്ത്യയിൽ സെൻസസിന് നേതൃത്വം നൽകുന്ന സ്ഥാപനം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരത നിരക്കുള്ള സംസ്ഥാനം ?

ഒരു രാജ്യത്തിന്റെ ജനസംഖ്യയില്‍ മാറ്റം വരുത്തുന്ന ഘടകങ്ങളില്‍പെടാത്തത് ഏത്

1.ആ രാജ്യത്തെ ജനനനിരക്ക്.

2.ആ രാജ്യത്തെ മരണ നിരക്ക്.

3.ആ രാജ്യത്തെ ജനസംഖ്യയിലെ ആശ്രയത്വ നിരക്ക്.

4.ആ രാജ്യത്തിൽ സംഭവിച്ചിട്ടുള്ള കുടിയേറ്റം.

നാഷണൽ സ്കിൽ ഡെവലപ്മെന്റ് ആന്റ് മോണിറ്ററി റിവാർഡ് സ്കീമിൻ്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തതേത് ?