Challenger App

No.1 PSC Learning App

1M+ Downloads
പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർക് വീടുപണി പൂർത്തിയാക്കാൻ 2 ലക്ഷം രൂപ നൽകുന്ന പദ്ധതി

Aലൈഫ് ഭവന പദ്ധതി

Bസേഫ്

Cസഹായ ഹസ്തം

Dഅഗ്നിരക്ഷ

Answer:

B. സേഫ്

Read Explanation:

  • നടപ്പിലാക്കുന്നത് - പട്ടിക ജാതി വികസന വകുപ്പ്

  • 2022-23 ലാണ് പദ്ധതി ആരംഭിച്ചത്

  • വാർഷിക വരുമാനപരിധി 1 ലക്ഷം രൂപ

  • 2010 ഏപ്രിൽ 1 നു ശേഷം വീട് നിർമിച്ചവർക് അപേക്ഷിക്കാം

  • 2006 ഏപ്രിൽ 1 നു ശേഷം വീടുപണി പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം


Related Questions:

കിടപ്പുരോഗികളുടെ പരിചരണത്തിനായി കുടുംബശ്രീ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത പരിചരണ സേവകരുടെ സേന?
ഇ-ഗവേണൻസ് എന്നാൽ എന്താണ്?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെ ആകെ അംഗങ്ങൾ -10
  2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ആകെ അംഗങ്ങൾ- 10
  3. സംസ്ഥാനദുരന്തനിവാരണ കാര്യനിർവഹണ സമിതിയിലെ ആകെ അംഗങ്ങൾ -5
  4. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ ആകെ അംഗങ്ങൾ -8
    നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം ആരംഭിച്ച പ്രധാനമന്ത്രി.?
    കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം ജില്ലാതല അംഗീകൃത സമിതിയുടെ തീരുമാനത്തിനെതിരെ തീരുമാനം കൈപ്പറ്റി എത്ര ദിവസത്തിനകമാണ് അപ്പീൽ നൽകാവുന്നത്?