ഗോത്രസമൂഹത്തിലെ വിദ്യാർഥികൾക്ക് സ്കൂളിൽ പോയിവരാൻ വാഹനസൗകര്യം ഒരുക്കുന്ന പദ്ധതി
Aവിദ്യാരഥം
Bവിദ്യാവാഹിനി
Cവിദ്യാസ്രോതസ്
Dജനവാഹിനി
Answer:
B. വിദ്യാവാഹിനി
Read Explanation:
വിദ്യാവാഹിനി -ഗോത്രസമൂഹത്തിലെ വിദ്യാർഥികൾക്ക് സ്കൂളിൽ പോയിവരാൻ വാഹനസൗകര്യം ഒരുക്കുന്ന പദ്ധതിയാണ് വിദ്യാവാഹിനി. കുട്ടികളുടെ യാത്രാസൗകര്യം ഉറപ്പുവരുത്തി കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.