വിദ്യാർത്ഥിനികളെ ആയോധന കലകൾ ഉൾപ്പെടെ അഭ്യസിപ്പിച്ച് സ്വയം പ്രതിരോധത്തിന് സജ്ജരാക്കുന്ന പദ്ധതിAവിജയംBശക്തിCപ്രതിരോധംDധീരAnswer: D. ധീര Read Explanation: • പദ്ധതിയുടെ മൂനാം ഘട്ടം 2025 ഡിസംബെരിൽ പൂർത്തിയാകുമ്പോൾ 400 വിദ്യാർത്ഥിനികൾ പരിശീലനം പൂർത്തിയാക്കി • വനിതാ ശിശു വികസന വകുപ്പ് , സംസ്ഥാന നിർഭയ സെൽ , ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടക്കുന്ന പദ്ധതി Read more in App