The school is now assembled__________the morning prayer.AforBtoCwithDinAnswer: A. for Read Explanation: for എന്ന preposition ഒരു purpose (ഉദ്ദേശ്യം) കാണിക്കാൻ ഉപയോഗിക്കുന്നു.ഇവിടെ school assembled ആയത് morning prayer എന്ന ഉദ്ദേശ്യത്തിനായി ആണ്.Why not others?to → സാധാരണ verb-നൊപ്പം (to go, to do)with → കൂടെ എന്ന അർഥംin → സ്ഥലം / സമയം👉 അതിനാൽ ശരിയായ preposition for ആണ്. Read more in App