App Logo

No.1 PSC Learning App

1M+ Downloads
സാഹിത്യത്തിലും കലയിലുമുണ്ടായിരുന്ന ക്ലാസിക്കൽ പ്രവണതയ്ക്കെതിരായിരുന്ന ചിന്താധാര :

Aകാൽപ്പനിക പ്രസ്ഥാനം

Bആശയവാദം

Cബൗദ്ധികവാദം

Dവസ്തുനിസ്ത പ്രസ്ഥാനം

Answer:

A. കാൽപ്പനിക പ്രസ്ഥാനം

Read Explanation:

കാൽപനികത, ആശയവാദം

  • ജ്ഞാനോദയ സിദ്ധാന്തങ്ങളോടുള്ള അപ്രിയത്തിൽ നിന്ന് യൂറോപ്പിൽ രൂപം കൊണ്ട രണ്ട് ചിന്താധാരകളാണ് കാൽപ്പനികതയും ആശയവാദവും.

  • സാഹിത്യത്തിലും കലയിലുമുണ്ടായിരുന്ന ക്ലാസിക്കൽ പ്രവണതയ്ക്കെതിരായിരുന്നു കാൽപ്പനിക പ്രസ്ഥാനം.

  • പ്രപഞ്ചസൗന്ദര്യം, പ്രേമം, ചിന്താസ്വാതന്ത്ര്യം എന്നീ പ്രമേയങ്ങളാണ് കാൽപ്പനിക സാഹിത്യകാരന്മാർ കൈകാര്യം ചെയ്തത്.

  • കാൽപ്പനിക സാഹിത്യ കാരനായ വില്ല്യം വേഡ്സ് വർത്തിന്റെ കൃതികളാണ് - ടിന്റേൺ ആബി, ലൂസിഗ്രേ, സോളിറ്ററി റീപ്പർ.


Related Questions:

ജ്ഞാനോദയം എന്നാൽ :
അബ്ബാസികളുടെ പ്രശസ്തനായ രാജാവ് ?
പിയാത്തെ എന്ന പ്രസിദ്ധ ശിൽപം നിർമിച്ചത് ?
ക്രൈസ്തവസഭ കത്തോലിക്ക സഭയെന്നും പ്രൊട്ടസ്റ്റന്റ് സഭ എന്നും രണ്ടായി പിരിയാൻ കാരണമായ സംഭവം ?
ഫ്യൂഡലിസം ഉടലെടുക്കുകയും വികസിക്കുകയും, ക്ഷയിക്കുകയും ചെയ്ത ഘട്ടം ?