App Logo

No.1 PSC Learning App

1M+ Downloads
കണ്ണിനെയും കാഴ്ചയെയും സംബന്ധിച്ച ശാസ്ത്രീയ പഠന ശാഖ :

Aഒഫ്താൽമോളജി

Bഓൻകോളജി

Cഫിസിയോളജി

Dഓർണിത്തോളജി

Answer:

A. ഒഫ്താൽമോളജി


Related Questions:

മനുഷ്യനേത്രത്തിന്റെ ഏതു ഭാഗമാണ് സാധാരണയായി നേത്രദാനത്തിന് ഉപയോഗിക്കുന്നത്?
മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ്?

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ശരീര തുലനാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ജ്ഞാനേന്ദ്രിയം ചെവിയാണ്.

2.ശരീര തുലന നില പാലനത്തിന് സഹായിക്കുന്ന മസ്തിഷ്ക ഭാഗം സെറിബെല്ലം ആണ്.

Which of the following is not a disease affecting the eye ?
In ______ spot,rods and cones are absent?