Challenger App

No.1 PSC Learning App

1M+ Downloads
ഗുരുത്വ തരംഗങ്ങളുടെ അസ്തിത്വത്തെ കുറിച്ച് ആദ്യമായി പ്രവചിച്ച ശാസ്ത്രജ്ഞൻ.

Aസ്റ്റീഫൻ ഹോക്കിംഗ്

Bകാൾ സാഗൻ

Cഐസക് ന്യൂട്ടൺ

Dആൽബർട്ട് ഐൻസ്റ്റീൻ

Answer:

D. ആൽബർട്ട് ഐൻസ്റ്റീൻ

Read Explanation:

ഗുരുത്വാകർഷണ തരംഗങ്ങളുടെ അസ്തിത്വം, ആൽബർട്ട് തന്റെ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റിയിൽ പ്രവചിച്ചു.


Related Questions:

പ്രവൃത്തി : ജൂൾ :: പവർ :?
അന്തരീക്ഷത്തിലെ ജലകണികകളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോൾ ഉണ്ടാകുന്ന വർണവിസ്മയമാണ് മഴവില്ല്. മഴവില്ലിന് കാരണമായ പ്രകാശ പ്രതിഭാസം ഏത് ?

ഇവയിൽ ശരിയായ​ പ്രസ്താവന ഏത്?

  1. പ്രകാശം ഒരു അനുപ്രസ്ഥ തരംഗം ആണ്.  

  2. പ്രകാശത്തിന് തരംഗത്തിന്റെ സ്വഭാവവും പദാർഥങ്ങളുടെ സ്വഭാവവും ഉണ്ട് 

  3. പ്രകാശത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്.

When two plane mirrors are kept at 30°, the number of images formed is:
1500kg മാസുള്ള ഒരു കാർ 20 m / s വേഗത്തോടെ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ അതിന് എത്ര ഗതികോർജം ഉണ്ടായിരിക്കും ?