App Logo

No.1 PSC Learning App

1M+ Downloads
പദാർത്ഥങ്ങളുടെ ദ്വൈതസ്വഭാവം ആദ്യമായി നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ ?

Aഹർഗോവിന്ദ് ഖോരാന

Bആൽഫ്രെഡ് ബിനെ

Cഡീബ്രോഗിലി

Dഐൻസ്റ്റീൻ

Answer:

C. ഡീബ്രോഗിലി

Read Explanation:

  • പദാർത്ഥങ്ങളുടെ ദ്വൈതസ്വഭാവം ആദ്യമായി നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ -ഡീബ്രോഗിലി


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന് പരാമർശിച്ചിരിക്കുന്നത് പെരിയാർ നദിയെയാണ്
  2. ചാലക്കുടി പുഴ ആനമലയിൽ നിന്ന് ഉത്ഭവിച്ചിരിക്കുന്നു
  3. പമ്പാനദി അഷ്ടമുടി കായലിൽ ചേരുന്നു
  4. കബനി നദി കാവേരി നദിയിൽ ചേരുന്നു
    കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ളത് ?
    ആറന്മുള വള്ളംകളി നടക്കുന്നത് എവിടെ ?
    The place which is known as the ‘Gift of Pamba’?
    100 കിലോമീറ്ററിൽ അധികം നീളമുള്ള എത്ര നദികൾ കേരളത്തിലുണ്ട് ?