ആപ്പിൻ്റെ രൂപത്തിലുള്ള ചിത്രലിപിയാണ് :Aക്യൂണിഫോം ലിപിBഹൈറോഗ്ലിഫിക്സ്Cബ്രാഹ്മി ലിപിDഇതൊന്നുമല്ലAnswer: A. ക്യൂണിഫോം ലിപി Read Explanation: ക്യൂണിഫോം ലിപി മെസൊലപ്പൊട്ടാമിയയിലെ എഴുത്തുവിദ്യ“ക്യൂണിഫോം” എന്നാണ് അറിയപ്പെടുന്നത്. അവരുടെ ലിപികള്‍ക്ക് ആപ്പിന്റെ ആകൃതി(Wedge shaped)യായിരുന്നു. മണ്ണ് കുഴച്ചുണ്ടാക്കിയ ചെറുഫലകങ്ങളുടെ മിനുസമുള്ള പ്രതലത്തിലാണ് അവര്‍ എഴുതിയിരുന്നത് കൂര്‍ത്തമുനയുള്ള എഴുത്താണി ഉപയോഗിച്ച് എഴുതിയതിനുശേഷം ഉണക്കിയെടുക്കുകയായിരുന്നു ചെയ്തത്. ഇത്തരം കളിമണ്‍ ഫലകങ്ങളുടെ വന്‍ശേഖരം തന്നെ ലഭിച്ചിട്ടുണ്ട്. ലിഖിതങ്ങളില്‍ ഭൂരിഭാഗവും കച്ചവടവുമായി ബന്ധപ്പെട്ടതാണ്. Read more in App