Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യൻ രണ്ടാമതായി ഇണക്കി വളർത്തിയ മൃഗം

Aകാട്ടുപോത്ത്

Bചെമ്മരിയാട്

Cനായ

Dപന്നി

Answer:

B. ചെമ്മരിയാട്

Read Explanation:

  • മനുഷ്യൻ രണ്ടാമതായി ഇണക്കി വളർത്തിയ മൃഗം - ചെമ്മരിയാട്
  • മനുഷ്യൻ ഇണക്കി വളർത്തിയ ആദ്യ മൃഗം - നായ
  • നായയെ മനുഷ്യൻ ഇണക്കി വളർത്താൻ ആരംഭിച്ചത് മധ്യ ശിലായുഗത്തിലാണ്

Related Questions:

പ്രാചീന ശിലായുഗത്തിലെ മനുഷ്യർ നിർമ്മിച്ച കല്ലുകൊണ്ടുള്ള വാസസ്ഥലങ്ങൾ കണ്ടെത്തിയ ഇന്ത്യയിലെ പ്രദേശം ?

താമ്രശിലായുഗത്തിന്റെ പ്രത്യേകതകളിൽ പെടാത്തത് ?

  1. ചെമ്പു കൊണ്ടുള്ള ഉപകരണങ്ങൾ നിർമിച്ചു. 
  2. ശിലായുധങ്ങളോടൊപ്പം ചെമ്പ് ഉപകരണങ്ങളും ഉപയോഗിച്ചു. 
  3. നഗരജീവിതത്തിന്റെ ആരംഭം. 
  4. ഇരുമ്പ് ഉപയോഗിച്ചു
    The age that used sharper and polished tools, implements and weapons is called :
    മനുഷ്യൻ എല്ലുകളും കല്ലുകളും ആയുധമായി ഉപയോഗിച്ചിരുന്ന കാലഘട്ടം :
    Harappan civilization is called the ........................ in Indian history.