മഹലനോബിസ് മാതൃകയെ അടിസ്ഥാനമാക്കിയുള്ള രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നല്‌കിയത് ?
Aസമ്പദ് വ്യവസ്ഥയിലെ എല്ലാ മേഖലകൾക്കും തുല്യ പ്രാധാന്യം നൽകണം
Bകാർഷിക മേഖലയിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്
Cഘനവ്യവസായങ്ങളുടെ വളർച്ചയിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേ ണ്ടത്
D(B), (C) ഇവ രണ്ടും
