App Logo

No.1 PSC Learning App

1M+ Downloads
The Secretary and Treasurer did not do ____ job.(Fill in the blanks with suitable Pronoun.)

Ahis

Btheir

Cthem

Dthose

Answer:

A. his

Read Explanation:

ഇവിടെ secretary ഉം treasurer ഉം ഒരാളാണ് . അതിനാൽ ഉപയോഗിക്കേണ്ട pronoun singular ആയിരിക്കണം . Secretary ഉം treasurer ഉം ഒരാളാണ് എന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ: ഒന്നാമത്തെ നാമത്തിൽ ഒപ്പം വരുന്ന a , an, the, my , his , her,, your, this , that എന്നീ പദങ്ങൾ രണ്ടാമത്തെ നാമത്തിൽ കൂടെ വന്നില്ലെങ്കിൽ ഉപയോഗിക്കുന്ന ക്രിയ അല്ലെങ്കിൽ pronoun singular ആണ് . a, an, the, my, his, her, your, this, that എന്നീ പദങ്ങൾ രണ്ടാമത്തെ നാമത്തിൽ കൂടെ വന്നാൽ ഉപയോഗിക്കുന്ന ക്രിയ അല്ലെങ്കിൽ pronoun plural ആണ് . Eg : The poet and the dramatist are dead.


Related Questions:

Why don't you clean the windows _______?
My brother and _____ went to the park.(Fill in the blanks with suitable Pronoun.)
Identify the reflexive pronoun in the sentence: "She taught herself how to play the guitar."
Fill in with appropriate pronouns and mark your answer in the response sheet. Its an interesting book I have read this a long ago, it is not mine, it is ___________.
______ must always do one's best.(Fill in the blanks with suitable Pronoun.)