Challenger App

No.1 PSC Learning App

1M+ Downloads

വിവരാവകാശ നിയമത്തിലെ സെക്ഷനുകളും അവ പ്രതിപാദിക്കുന്ന വിഷയവും താഴെ നൽകിയിരിക്കുന്നു.ശരിയായ ക്രമത്തിൽ ആക്കുക

സെക്ഷൻ 7 അപേക്ഷയുടെ തീർപ്പാക്കൽ
സെക്ഷൻ 8 പബ്ലിക് അതോറിറ്റി
സെക്ഷൻ 5 വിവരാവകാശ നിയമപ്രകാരം ലഭ്യമാകാത്ത വിവരങ്ങൾ
സെക്ഷൻ 2(h പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

AA-4, B-2, C-3, D-1

BA-3, B-2, C-4, D-1

CA-1, B-3, C-4, D-2

DA-3, B-4, C-2, D-1

Answer:

C. A-1, B-3, C-4, D-2

Read Explanation:

വിവരാവകാശ നിയമത്തിലെ വകുപ്പുകൾ

  • സെക്ഷൻ 2(h) : പബ്ലിക് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണ് വിവരാവകാശ നിയമത്തിലെ സെക്ഷൻ 2(h) 
  • ഒരു ഗവൺമെന്റിന്റെ അധികാരത്തിൽ വരുന്നതോ ഗവൺമെന്റിന്റെ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗവൺമെന്റ് ഇതര സ്ഥാപനങ്ങളോ പബ്ലിക് അതോറിറ്റി ആയി കണക്കാക്കപ്പെടുന്നു.

  • സെക്ഷൻ 5:സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ കുറിച്ചും സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ കുറിച്ചും അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ കുറിച്ചും പ്രതിപാദിക്കുന്ന സെക്ഷൻ.

  • സെക്ഷൻ 7:വിവരാവകാശം ലഭിക്കുന്നതിനായി നൽകപ്പെടുന്ന അപേക്ഷയ്ക്ക് തീർപ്പു തീർപ്പ് കൽപിക്കേണ്ടതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ.

  • സെക്ഷൻ 8:വിവരം വെളിപ്പെടുത്തലിൽനിന്ന്‌ ഒഴിവാക്കിയിട്ടുള്ള വിവരങ്ങളെ(Exemption from disclosure of information) കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ.
  • രാജ്യത്തിൻറെ പരമാധികാരത്തെയും അഖണ്ഡതയെയും രാഷ്ട്രസുരക്ഷയെയും സംബന്ധിക്കുന്ന വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു
  • യുദ്ധതന്ത്രം, ശാസ്ത്രസാമ്പത്തിക താത്‌പര്യം എന്നിവയെയും അന്തർദേശീയ സൗഹാർദ പരിപാലനത്തെയും ബാധിക്കുന്ന വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു.

Related Questions:

വിവരാവകാശ നിയമം ഇന്ത്യൻ ഗസറ്റിൽ പബ്ലിഷ് ചെയ്തത് എന്നാണ് ?

താഴെ പറയുന്നവയിൽ ദേശീയ വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദേശീയ വിവരാവകാശ കമ്മീഷനിലെ അംഗസംഖ്യ ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും പത്തിൽ കൂടാതെ മറ്റ് കമ്മിഷണർമാരും ആണ്
  2. മുഖ്യ വിവരാവകാശ കമ്മിഷണറുടെ പദവി - ക്യാബിനറ്റ് സെക്രട്ടറി
  3. അംഗങ്ങളെ നിയമിക്കുന്നത് - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

    കേന്ദ്ര വിവരാവകാശ കമ്മീഷനിലെ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

    1. അംഗങ്ങളെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്
    2. 5 പേരടങ്ങുന്ന ഒരു കമ്മിറ്റിയാണ് അംഗങ്ങളുടെ പേരുകൾ രാഷ്ട്രപതിക്ക് ശുപാർശ ചെയ്യുന്നത്
    3. ഈ കമ്മിറ്റിയുടെ അധ്യക്ഷൻ പ്രധാനമന്ത്രിയാണ്
    4. ലോകസഭയുടെ പ്രതിപക്ഷ നേതാവ് ഇതിൽ അംഗമാണ്
      വിവരാവകാശ നിയമം പാസ്സാക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ?
      കേരള വിവരാവകാശ കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കാൻ ശിപാർശ ചെയ്യുന്ന കമ്മറ്റി അംഗങ്ങൾ ആരെല്ലാം?