Challenger App

No.1 PSC Learning App

1M+ Downloads

പരിസ്ഥിതി സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനും വ്യവസ്ഥകൾ നൽകിയിട്ടുള്ള അനുഛേദം / അനുഛേദങ്ങൾ :

(i) 31 എ 

(ii) 48 എ 

(iii) 51 എ 

A(i), (ii) മാത്രം

B(ii), (iii) മാത്രം

C(iii) മാത്രം

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

B. (ii), (iii) മാത്രം

Read Explanation:

  • അനുഛേദം 48 A : Protection of environment  • വനസംരക്ഷണം, വന്യമൃഗസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവ നടപ്പിലാക്കുവാൻ രാഷ്ട്രത്തോട് അനുശാസിക്കുന്ന അനുഛേദമാണ് 48 എ 1976 ലെ 42ആം ഭേദഗതിയിലൂടെയാണ് അനുഛേദം 48 A കൂട്ടിച്ചേർക്കപ്പെട്ടത്

  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51A(g) പ്രകാരം, വനങ്ങൾ, തടാകങ്ങൾ, നദികൾ, വന്യജീവികൾ എന്നിവയുൾപ്പെടെയുള്ള പ്രകൃതിദത്ത പരിസ്ഥിതി സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, ജീവജാലങ്ങളോട് അനുകമ്പ കാണിക്കുക എന്നിവ ഓരോ പൗരന്റെയും മൗലിക കടമയാണ്


Related Questions:

അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ?
Which one of the following is NOT correctly matched?
Article 39 of the Constitution directs the State to secure which of the following?
മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ താഴെപ്പറയുന്നവയിൽ ഏതാണ് ?
Who described Directive Principles of State Policy as a " manifesto of aims and aspirations" ?