Challenger App

No.1 PSC Learning App

1M+ Downloads
ഇരട്ടിക്കൽ തുടങ്ങുന്ന ഡി.എൻ.എ ന്യൂക്ലിയോടൈഡുകളുടെ ശ്രേണിയാണ്........

Aഇരട്ടിക്കലിന്റെ പ്രഭവസ്ഥാനം

Bസെലക്ടബിൾ മാർക്കർ

Cക്ലോണിംഗ് സൈറ്റുകൾ

Dഇവയൊന്നുമല്ല

Answer:

A. ഇരട്ടിക്കലിന്റെ പ്രഭവസ്ഥാനം

Read Explanation:

ഇരട്ടിക്കൽ തുടങ്ങുന്ന ഡി.എൻ.എ ന്യൂക്ലിയോടൈഡുകളുടെ ശ്രേണിയാണ് ori. ഏതെങ്കിലുമൊരു അന്യ ഡി.എൻ.എ കഷണം ഈ ശ്രേണിയുമായി കൂട്ടിച്ചേർത്താൽ അവയ്ക്കും ആതിഥേയ കോശത്തിൽ ഇരട്ടിക്കുവാൻ കഴിയും.


Related Questions:

ഒരു അധിക (വിദേശ) ജീൻ കൈവശം വയ്ക്കാനും പ്രകടിപ്പിക്കാനും ഡിഎൻഎ കൃത്രിമം കാണിച്ചിരിക്കുന്ന മൃഗങ്ങളെ ______ എന്ന് വിളിക്കുന്നു.
Aspirin is the common name of:
Plasmid DNA acts as _____ to transfer the piece of DNA attached to it into the host organism.
Which of the following is not true regarding biological farming?

ബി.ടി വിളകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഇന്ത്യയിൽ കൃഷി ചെയ്ത ആദ്യ ബി. ടി സസ്യം ബി.ടി കോട്ടൺ ആണ്.

2.ബി.ടി വഴുതന ഇന്ത്യയിൽ നിരോധിക്കപ്പെട്ടു.