App Logo

No.1 PSC Learning App

1M+ Downloads
കോൺഗ്രസ്സിന്റെ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം

Aനാഗ്പൂർ സമ്മേളനം

Bബോംബെ സമ്മേളനം

Cസൂററ്റ് സമ്മേളനം

Dലാഹോർ സമ്മേളനം

Answer:

D. ലാഹോർ സമ്മേളനം

Read Explanation:

  • കോൺഗ്രസ്സിന്റെ ലക്ഷ്യം "പൂർണ്ണ സ്വരാജ്" ആണെന്ന് പ്രഖ്യാപിച്ച INC സമ്മേളനം - ലാഹോർ സമ്മേളനം
  • ജവഹർലാൽ നെഹ്റുവിൻറെ അധ്യക്ഷതയിൽ ലാഹോർ സമ്മേളനം നടന്ന വർഷം - 1929
  • ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ കോൺഗ്രസ് സമ്മേളനം - ലാഹോർ സമ്മേളനം

 


Related Questions:

ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി പാടിയത് ?
നെഹ്റു പങ്കെടുത്ത ആദ്യ INC സമ്മേളനം എവിടെയായിരുന്നു ?
കോൺഗ്രസ് ദേശിയ അധ്യക്ഷപദത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യ നേതാവ് ?
ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായ വ്യക്തി ആരാണ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി മൂന്ന് പ്രാവശ്യം സേവനമനുഷ്ഠിച്ച വ്യക്തി ഇവരിൽ ആര് ?