Challenger App

No.1 PSC Learning App

1M+ Downloads
കേൾക്കുന്ന ശബ്ദത്തിന്റെ കൂർമത

Aഉച്ചത (Loudness)

Bസ്ഥായി (Pitch)

Cവേഗത (Speed)

Dനിറം (Timbre)

Answer:

B. സ്ഥായി (Pitch)

Read Explanation:

  • സ്ഥായി (Pitch):

    • ശബ്ദത്തിന്റെ കൂർമതയെയാണ് സ്ഥായി എന്ന് പറയുന്നത്.

    • ഇത് ശബ്ദത്തിന്റെ ഉയർച്ച താഴ്ചയെ സൂചിപ്പിക്കുന്നു.

    • ഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾക്ക് ഉയർന്ന സ്ഥായിയും, കുറഞ്ഞ ആവൃത്തിയിലുള്ള ശബ്ദങ്ങൾക്ക് കുറഞ്ഞ സ്ഥായിയും ഉണ്ടായിരിക്കും.

    • സ്ത്രീകളുടെ ശബ്ദം പുരുഷന്മാരുടെ ശബ്ദത്തെക്കാൾ സ്ഥായി കൂടിയതാണ്.


Related Questions:

p1v1= p2v2 എന്ന സമവാക്യം ഏതു വാതക നിയമത്തെ സൂചിപ്പിക്കുന്നു ?

ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് .
മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിൻറെ ആവൃത്തിയുടെ താഴ്ന്ന പരിധി ......... ആണ്.
എക്സ് റേ കടന്നുപോകാത്ത ലോഹം ഏതാണ് ?
ഗോളത്തിനുള്ളിലെ മണ്ഡലം (Field inside the shell) താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ്?