ലീനതാപത്തിൻ്റെ SI യൂണിറ്റ് ________ആണ്.
Aജൂൾ/കിലോഗ്രാം
Bജൂൾ/സെക്കൻ്റ്
Cന്യൂട്ടൺ/കിലോഗ്രാം
Dന്യൂട്ടൺ/സെക്കൻ്റ്
Aജൂൾ/കിലോഗ്രാം
Bജൂൾ/സെക്കൻ്റ്
Cന്യൂട്ടൺ/കിലോഗ്രാം
Dന്യൂട്ടൺ/സെക്കൻ്റ്
Related Questions:
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
അന്തരീക്ഷത്തിലെ നീരാവിയുടെ അളവാണ് - ആർദ്രത
അന്തരീക്ഷജലത്തിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് - താപനില , ജലലഭ്യത , അന്തരീക്ഷസ്ഥിതി എന്നിവ
ഘനീകരണം ആരംഭിക്കുന്ന നിർണ്ണായക ഊഷ്മാവ് - തുഷാരാങ്കം
ഒരു വൈദ്യുത ഡൈപോൾ ഒരു സമബാഹ്യമണ്ഡലത്തിൽ വെച്ചാൽ, താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരി?