പവറിന്റെ SI യൂണിറ്റ്
Aവാട്ട്
Bകുതിരശക്തി
Cജൂൾ
Dന്യൂട്ടൻ
Answer:
A. വാട്ട്
Read Explanation:
പവറിന്റെ യൂണിറ്റ്:
ജെയിംസ് വാട്ടിന്റെ സ്മരണാർഥം പവറിന്റെ SI യൂണിറ്റ് വാട്ട് (watt) എന്ന് അറിയപ്പെടുന്നു.
ഇതിന്റെ സൂചകം W ആണ്.
ഉയർന്ന അളവുകൾ പ്രതിപാദിക്കുമ്പോൾ കിലോവാട്ട്, മെഗാ വാട്ട് എന്നീ യൂണിറ്റുകൾ ഉപയോഗിക്കാറുണ്ട്.
വാഹനങ്ങളുടെയും മോട്ടോറുകളുടെയും പവർ, കുതിരശക്തി (HP) യിലും സൂചിപ്പിക്കാറുണ്ട്.
Note:
|