Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് മെയ് 23 - ന്റെ പ്രാധാന്യം:

Aലോക പരിസ്ഥിതി ദിനം

Bലോക കണ്ടൽ ദിനം

Cലോക ജല ദിനം

Dലോക കടലാമ ദിനം

Answer:

D. ലോക കടലാമ ദിനം

Read Explanation:

  • കടലാമകളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും വേണ്ടി ആചരിക്കുന്ന ദിനമാണ് ലോക കടലാമ ദിനം.

  • 2000-ൽ "American Tortoise Rescue" (ATR) ആണ് ഇത് ആരംഭിച്ചത്.


Related Questions:

ഒലീവ് റിഡ്‌ലി ആമകളുടെ സംരക്ഷണത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആരംഭിച്ച ഓപ്പറേഷൻ ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

1.ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി പ്രകാരം വനങ്ങൾ, വന്യജീവികൾ, പക്ഷികൾ എന്നിവ കൺകറൻറ് ലിസ്റ്റിൽ നിന്നും സ്റ്റേറ്റ്  ലിസ്റ്റിലേക്ക് മാറ്റുകയുണ്ടായി.
 
2.ആർട്ടിക്കിൾ 48 എ പ്രകാരം വനങ്ങൾ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ചുമതലയാണ്. 

3.റിസർവ് വനങ്ങൾ പൂർണമായും ഗവൺമെന്റിന്റെ ചുമതലയിലാണ് 

4.സംരക്ഷിത വനങ്ങൾ ഭാഗികമായി ഗവൺമെന്റിന്റെ ചുമതലയിലും ആണ് 
 

The first of the major environmental protection act to be promulgated in India was?
The 1988 Amendment to the Forest Conservation Act introduced:
എന്താണ് 3R സമീപനം?