Challenger App

No.1 PSC Learning App

1M+ Downloads
'നാടൻപാട്ടിൻ്റെ ലാളിത്യം, നിമിഷകവന സ്വഭാവം, ആർജ്ജവം, പ്രസന്നത, ഗാനാത്മകത, യാഥാതഥ്യം, നാടകീയത, പ്രാദേശികത്വം, വാമൊഴി സാമീപ്യം എന്നീ സവിശേഷതകൾ ഗാഥയിൽ സുലഭമായി കാണാം' - ആരുടെ അഭിപ്രായമാണിത്?

Aഎൻ. മുകുന്ദൻ

Bഡോ. ടി. ഭാസ്കരൻ

Cപ്രൊഫ. പി. രാമൻ

Dഡോ. പുതുശ്ശേരി രാമചന്ദ്രൻ

Answer:

B. ഡോ. ടി. ഭാസ്കരൻ

Read Explanation:

  • 'നാടൻപാട്ടിൻ്റെ ലാളിത്യം, നിമിഷകവന സ്വഭാവം, ആർജ്ജവം, പ്രസന്നത, ഗാനാത്മകത, യാഥാതഥ്യം, നാടകീയത, പ്രാദേശികത്വം, വാമൊഴി സാമീപ്യം എന്നീ സവിശേഷതകൾ ഗാഥയിൽ സുലഭമായി കാണാം' എന്ന് അഭിപ്രായപ്പെട്ടത് ഡോ. ടി. ഭാസ്കരനാണ്.

  • മലയാളത്തിലെ നാടൻ പാട്ടുകളെക്കുറിച്ചും നാടോടി സാഹിത്യത്തെക്കുറിച്ചും ആധികാരികമായി പഠനം നടത്തിയ വ്യക്തിയാണ് ഡോ. ടി. ഭാസ്കരൻ.


Related Questions:

' വരിക വരിക സഹജരെ .... ' എന്നത് ആരുടെ വരികളാണ് ?
'ഇത് ആകാശത്തെ കീഴടക്കുന്ന ഒരത്ഭുതമാണ്. വായു ഒരു കാളവണ്ടിയെപ്പോലെ ശബ്ദങ്ങളെ വഹിക്കുമ്പോൾ ആകാശം തീവണ്ടിയോ ആവിക്കപ്പലോ പോലെ ശബ്ദങ്ങളെ അനതിവിദൂരതയിലേക്ക് കൊണ്ടുപോകുന്നു'. 1938 ൽ ചെന്നൈ റേഡിയോ നിലയം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇപ്രകാരം സംസാരിച്ചതാരാണ്?
'മനുഷ്യരുടെ വികാരവിചാരങ്ങളെ പ്രകാശിപ്പിക്കുന്നതും സംഭാവ്യവുമായ ഇതിവൃത്തത്തെ ആഖ്യാനം ചെയ്തു കാവ്യാനുഭൂതി ഉണ്ടാക്കുന്ന ഗദ്യഗ്രന്ഥമാകുന്നു നോവൽ' - എന്നു നോവലിനെ നിർവ്വചിച്ചതാര്?
'ഇനി വരുന്ന ഒരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ?" ആരാണ് ഈ വരികളുടെ രചയിതാവ്?
കാക്കേ..കാക്കേ.. കൂടെവിടെ എന്ന കവിത ആരുടേതാണ്?