"കാൽമുട്ടുവരെ നീണ്ട കൈയുള്ളവൻ' എന്നതിൻ്റെ ഒറ്റപ്പദമാണ്
Aഅതിബാഹുകത്വം
Bബാഹുലേയൻ
Cകരതലാമലകം
Dആജാനബാഹു
Aഅതിബാഹുകത്വം
Bബാഹുലേയൻ
Cകരതലാമലകം
Dആജാനബാഹു
Related Questions:
' ഭാര്യ മരിച്ചവൻ ' എന്നതിന്റെ ഒറ്റപ്പദം ഏതാണ് ?
സൃഷ്ടി നടത്തുന്നവൻ ഒറ്റപ്പദമാക്കുമ്പോൾ താഴെ പറയുന്നവയിൽ യോജിക്കുന്നത്.
1)സ്രഷ്ടാവ്
2) സൃഷ്ടാവ്
3) സ്രഷ്ഠാവ്
4) സൃഷ്ഠാവ്