App Logo

No.1 PSC Learning App

1M+ Downloads
വരുമാനം മിച്ചം വക്കാനും സാമ്പത്തിക സുരക്ഷിതത്വം നേടാനും കഴിയുന്ന സാഹചര്യം :

Aവരുമാനത്തേക്കാൾ കൂടുതൽ ചിലവുണ്ടാകുന്നത്

Bചിലവ് വരുമാനത്തേക്കാൾ കുറവ് ആകുമ്പോൾ

Cവരുമാനവും ചിലവും തുല്യമാകുമ്പോൾ

Dവരുമാനവും ചിലവും ഇല്ലാതിരിക്കുമ്പോൾ

Answer:

B. ചിലവ് വരുമാനത്തേക്കാൾ കുറവ് ആകുമ്പോൾ

Read Explanation:

വരുമാനം മിച്ചം വക്കാനും സാമ്പത്തിക സുരക്ഷിതത്വം നേടാനും കഴിയുന്ന സാഹചര്യം : ചിലവ് വരുമാനത്തേക്കാൾ കുറവ് ആകുമ്പോൾ


Related Questions:

കുടുംബത്തിന്റെ വരുമാന -ചിലവിന്റെ അവസ്ഥകൾ എത്ര തരം ?
"നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്‌തിപെടുത്തുവാനുള്ള വിഭവങ്ങളുണ്ട് . എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും"-ഇത് ആരുടെ വാക്കുകളാണ് ?

പ്രതിഫലം പ്രധാനം ചെയ്യുന്ന പ്രയത്നമോ വസ്തുവകകളോ ആണ് വരുമാന സ്രോതസ്സ്.താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയേത് ?

  1. കച്ചവടം ഒരു വരുമാന സ്രോതസ്സും
  2. കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന ലാഭം വരുമാനവുമാണ്
    കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്ന വിവിധ സ്ത്രോതസ്സുകളിൽ ഉൾപ്പെടുന്നത് :

    താഴെ നല്കിയിരിക്കുന്നവയിൽ കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്ന സാഹചര്യങ്ങളിൽ ശരിയായവ ?സ്വന്തമായുള്ള കെട്ടിടം കച്ചവടാവശ്യങ്ങൾക്കായി കൊടുക്കുന്നു.

    1. ഒരുനിശ്ചിതതുക ബാങ്കിൽ നിക്ഷേപിക്കുന്നു
    2. വ്യവസായ യൂണിറ്റ് മെച്ചപ്പെട്ട രീതിയിൽ നടത്തുന്നു.
    3. ഇൻഷുറൻസ് ഏജന്റായി പ്രവർത്തിക്കുന്നു
    4. സ്വന്തമായുള്ള കെട്ടിടം കച്ചവടാവശ്യങ്ങൾക്കായി കൊടുക്കുന്നു.