Challenger App

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയസ്സിന്റെ വലിപ്പം അളക്കുന്നത് :

Aന്യൂട്ടൺ

Bആങ് സ്ട്രം

Cടെസ്ല

Dഫെർമി

Answer:

D. ഫെർമി

Read Explanation:

ന്യൂക്ലിയസിന്റെ വലിപ്പം അളക്കുന്നത് ഫെർമിയിൽ (fm) ആണ്. ഇത് ഫെംടോമീറ്റർ എന്നും അറിയപ്പെടുന്നു. 1 fm = 10⁻¹⁵m


Related Questions:

ആറ്റത്തിന്റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജില്ലാത്ത കണം:
d സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന ഇലക്ട്രോണുകളുടെ പരമാവധി എണ്ണം

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. കാർബണിൻറ്റെ റേഡിയോ ആക്ടിവ് ഐസോടോപ്പ് - കാർബൺ 14
  2. ഹൈഡ്രജൻറെ ഐസോടോപ്പുകൾ -പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം
  3. ടിന്നിൻറെ ഐസോടോപ്പുകളുടെ എണ്ണം -20
  4. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം - കാർബൺ
    Plum Pudding Model of the Atom was proposed by:
    അനോമലസ് സീമാൻ പ്രഭാവം' (Anomalous Zeeman Effect) എന്തിന്റെ സാന്നിധ്യം മൂലമാണ് ഉണ്ടാകുന്നത്?