App Logo

No.1 PSC Learning App

1M+ Downloads
ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറിന് തിരിച്ചറിയാൻ സാധിക്കുന്ന ഭൂതലത്തിലുള്ള ഏറ്റവും ചെറിയ വസ്തുവിൻറെ വലിപ്പമാണ് _______ ?

Aസ്പെഷ്യൽ റെസൊല്യൂഷൻ

Bസ്പെക്ട്രൽ സിഗ്നേച്ചർ

Cസ്പെക്ട്രൽ റെസൊല്യൂഷൻ

Dസ്പെഷ്യൽ സിഗ്നേച്ചർ

Answer:

A. സ്പെഷ്യൽ റെസൊല്യൂഷൻ


Related Questions:

ഭുവൻ പ്രവർത്തനമാരംഭിച്ച വർഷം ?
ഭ്രമണത്തിനനുസൃതമായി ഭൂമിയെ വലം വെക്കുന്ന ഉപഗ്രഹങ്ങളെ പറയുന്ന പേരെന്ത് ?
സൗരോർജ്ജത്തിൻ്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനം അറിയപ്പെടുന്നത് എങ്ങനെ ?
' ഭുവൻ' ഇന്ത്യയിൽ ആരംഭിച്ച വർഷം ഏത് ?

'ആകാശീയ വിദൂര സംവേദനത്തിന് പല മേന്മകളുണ്ടെങ്കിലും ചില പോരായ്മകളുണ്ട്.' അവ എന്തെല്ലാമാണ്?

  1. വിമാനത്തിനുണ്ടാകുന്ന കുലുക്കം ചിത്രങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നു.
  2. വിസ്തൃതമായ പ്രദേശങ്ങളുടെ ചിത്രീകരണം പ്രായോഗികമല്ല
  3. വിമാനത്തിന് പറന്നുയരാനും ഇറങ്ങാനും തുറസ്സായ സ്ഥലം ആവശ്യമാണ്.