ഏറ്റവും ചെറിയ എണ്ണൽ സംഖ്യ
A1
B0
C2
D4
Answer:
A. 1
Read Explanation:
• എണ്ണൽ സംഖ്യകൾ എന്നാൽ 1,2,3,4,5,6,.... എന്നിങ്ങനെ പോകുന്നു • അതിനാൽ, ഏറ്റവും ചെറിയ എണ്ണൽ സംഖ്യ എന്നത് 1 ആണ്. • അഘണ്ഡ സംഖ്യകൾ എന്നാൽ 0,1,2,3,4,5,6,.... ആണ്. (അതായത്, 0 + എണ്ണൽ സംഖ്യകൾ)