Challenger App

No.1 PSC Learning App

1M+ Downloads
5, 7, 14 എന്നീ മൂന്നു സംഖ്യകൾ കൊണ്ടും, പൂർണമായും ഹരിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സംഖ്യ

A140

B70

C35

D80

Answer:

B. 70

Read Explanation:

5, 7, 14 എന്നീ മൂന്നു സംഖ്യകൾ കൊണ്ടും, പൂർണമായും ഹരിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സംഖ്യ എന്നാൽ, 5, 7, 14 എന്നീ സംഖ്യകളുടെ ലസാഗു ആകുന്നു.

Screenshot 2025-01-11 at 5.38.14 PM.png

Related Questions:

16,24,32 എന്നീ സംഖ്യകളുടെ ല സ ഘു (L C M) കാണുക
Evaluate: 16 + 9 ÷ 3-3 × 4

Find the value of [(50÷5)×(723+121×(87))][(50 \div 5 )\times(\frac{72}{3}+\frac{12}{1}\times(8-7))]

55, 80, 100 എന്നീ സംഖ്യകളുടെ ഉ.സാ.ഘ. എത്ര ?
8, 12, 16 എന്നീ സംഖ്യകൾ കൊണ്ട് ഹരിച്ചാൽ 3 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?