App Logo

No.1 PSC Learning App

1M+ Downloads
ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണിക

Aതന്മാത്ര

Bഐസോമർ

Cഅയോൺ

Dആറ്റം

Answer:

D. ആറ്റം

Read Explanation:

രസതന്ത്രം

  • വസ്തുക്കളുടെ ഘടന, സ്വഭാവം, സംഘടനം, വിഘടനം എന്നിവയെ കുറിച്ചുള്ള പഠനം.

  • ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണിക - ആറ്റം.

  • 'അറ്റമോസ്‌' എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് ആറ്റം എന്ന പദം ഉദ്ഭവിച്ചത്. 

  • 'ആറ്റം' എന്ന പദം ആദ്യമായി നിർദേശിച്ചത് - ഓസ്റ്റ്വാൾഡ്

  • ആറ്റം കണ്ടുപിടിച്ചത് - ജോൺ ഡാൾട്ടൺ


Related Questions:

ഉയർന്ന താപനിലയിൽ അയോണികരിക്കപ്പെട്ട പദാർത്ഥത്തിന്റെ അവസ്ഥയാണ്
ഒരു ലോഹത്തിൻ്റെ ഉപരിതലത്തിൽ പ്രകാശം വീഴുമ്പോഇലക്ട്രോണുകൾ പുറത്തു വരുന്ന പ്രതിഭാസമാണ് ___________________
Orbital motion of electrons accounts for the phenomenon of:
ഒരു ആറ്റത്തിന്റെ ആദ്യ മാതൃക നൽകിയത്:
ഒരു നിശ്ചിത മുഖ്യ ക്വാണ്ടം സംഖ്യയ്ക്ക് ഓർബിറ്റലുകളുടെ ഊർജം വർധിക്കുന്ന ക്രമമാണ് താഴെ തന്നിരിക്കുന്നത് .ശരിയായ ക്രമം കണ്ടെത്തുക .