Challenger App

No.1 PSC Learning App

1M+ Downloads
ഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തുന്ന അതിന്റെ ഏറ്റവും ചെറിയ കണികയാണ് -------

Aഅണു

Bതന്മാത്ര

Cആറ്റം

Dമിശ്രിതം

Answer:

B. തന്മാത്ര

Read Explanation:

തന്മാത്ര ഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തുന്ന അതിന്റെ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര.ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിലുള്ള പദാർഥങ്ങൾ തന്മാത്രകളാൽ നിർമിതമാണ്.


Related Questions:

നാം ഉപയോഗിക്കുന്ന പല ലായനികളും ഒരു ഖരപദാർഥം ----ൽ ലയിച്ചവയാണ്.
ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിലുള്ള പദാർഥങ്ങൾ -----നിർമിതമാണ്.
ഇരുമ്പ് പൊടിയും അലുമിനിയം പൊടിയും കലർന്ന മിശ്രിതം വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം ?
ഒരു മിശ്രിതത്തിലേ ഘടക പദാർത്ഥങ്ങളെ അരിപ്പ ഉപയോഗിച്ച് വേർതിരിക്കുന്ന രീതിയാണ് :
കടൽ ജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ച് എടുക്കുന്ന പ്രക്രിയ ?