Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഷണ്മുഖദാസൻ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്

Aഅയ്യങ്കാളി

Bമന്നത് പത്മനാഭൻ

Cചട്ടമ്പി സ്വാമികൾ

Dഡോ. പൽപ്പു

Answer:

C. ചട്ടമ്പി സ്വാമികൾ


Related Questions:

"സാധുജന പരിപാലന സഭ' യുടെ സ്ഥാപകനാര് ?
വാഗ്ഭടാനന്ദന്റെ "ശിവയോഗവിലാസം' എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ പേര് ?
വിവേകോദയത്തിന്റെ സ്ഥാപകൻ ആര് ?
'വയലാർ സ്റ്റാലിൻ' എന്ന പേരിലറിയപ്പെടുന്നതാര്?
കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചതാര്?