Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാം ബുദ്ധൻ എന്ന വിശേഷണമുള്ള സാമൂഹ്യപരിഷ്കർത്താവ്

Aഅയ്യങ്കാളി

Bചട്ടമ്പിസ്വാമികൾ

Cനടരാജഗുരു

Dശ്രീനാരായണഗുരു

Answer:

D. ശ്രീനാരായണഗുരു

Read Explanation:

  • ശ്രീനാരായണഗുരു (1856 - 1928): കേരളത്തിലെ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തിന്റെ അമരക്കാരനായ ശ്രീനാരായണഗുരുവിനെയാണ് 'രണ്ടാം ബുദ്ധൻ' (The Second Buddha) എന്ന് വിശേഷിപ്പിക്കുന്നത്. ജാതിവ്യവസ്ഥയ്ക്കും അനാചാരങ്ങൾക്കുമെതിരെ പോരാടുകയും വിദ്യഭ്യാസത്തിലൂടെയും സംഘടനയിലൂടെയും മനുഷ്യന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ അഹിംസാധിഷ്ഠിതമായ ആശയങ്ങളും ദർശനങ്ങളുമാണ് ബുദ്ധനോട് ഉപമിക്കാൻ കാരണം.

  • ജി ശങ്കരക്കുറുപ്പ് ആണ് ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത്.