ഇൻഡ്യൻ പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ച സാമൂഹ്യപരിഷ്കർത്താവ് (A)(C) (B) (D)Aരാജാറാം മോഹൻ റോയ്Bജ്യോതിറാവു ഫൂലെCമഹാദേവ ഗോവിന്ദ റാനഡെDഗോപാലകൃഷ്ണ ഗോഖലെAnswer: A. രാജാറാം മോഹൻ റോയ് Read Explanation: അദ്ദേഹം സംബാദ് കൗമുദി പോലുള്ള പത്രങ്ങൾ തുടങ്ങുകയും ‘ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ്’ എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു. Read more in App