ഉയർന്ന തലത്തിലുള്ള പ്രോഗ്രാമുകളെ വരിവരിയായി യന്ത്രഭാഷയിലേക്കു മൊഴിമാറ്റം നടത്തുന്ന സോഫ്റ്റ്‌വെയർ :
Aഇൻറ്റർപ്രൈറ്റർ
Bകംപൈലർ
Cഅസ്സംബ്ലർ
Dഡീഫ്രാഗ്മെൻഡെർ
Answer:
A. ഇൻറ്റർപ്രൈറ്റർ
Read Explanation:
ഇൻറ്റർപ്രൈറ്റർ (Interpreter)
ഇൻറ്റർപ്രൈറ്റർ (Interpreter): ഉയർന്ന തലത്തിലുള്ള (High-level) പ്രോഗ്രാമുകളെ വരിവരിയായി (Line by line) യന്ത്രഭാഷയിലേക്ക് മൊഴിമാറ്റം നടത്തുകയും ഓരോ വരിയും തത്സമയം പരിശോധിച്ചു പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.