App Logo

No.1 PSC Learning App

1M+ Downloads
പൂരിതമാകാൻ ആവശ്യമായതിലും അതികം ലീനം ലയിച്ചു ചേർന്ന ലായനിയാണ് :

Aഗാഢ ലായനി

Bപൂരിത ലായനി

Cഅതിപൂരിത ലായനി

Dഇതൊന്നുമല്ല

Answer:

C. അതിപൂരിത ലായനി

Read Explanation:

  • ലായനികൾ - രണ്ടോ അതിലധികമോ ഘടക പദാർതഥങ്ങൾ ചേർന്ന ഏകാത്മക  മിശ്രിതങ്ങൾ 
  • ലായകം - ഒരു ലായനിയിൽ ഒരു പദാർതഥത്തെ ലയിപ്പിക്കുന്നത് 
  • ലീനം - ഒരു ലായനിയിൽ ലയിച്ചു ചേരുന്ന പദാർതഥം 
  • അതിപൂരിത ലായനി - പൂരിതമാകാൻ ആവശ്യമായതിലും അധികം ലീനം ലയിച്ചു ചേർന്ന ലായനി 
  • പൂരിത ലായനി - ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നാൽ  കിട്ടുന്ന ലായനി 
  • അപൂരിത ലായനി - പൂരിത ലായനി ഉണ്ടാകുന്നതിന് മുമ്പുള്ള അവസ്ഥയിലുള്ള ലായനി 

Related Questions:

താഴെ പറയുന്നതിൽ, ഭക്ഷ്യപദാർത്ഥങ്ങളിൽ സുഗന്ധം നല്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
ഒരു വളരെ കുറഞ്ഞ അളവിലടങ്ങിയിരിക്കുന്ന ലീനത്തിന്റെ സാന്നിധ്യം പ്രസ്താവിക്കാൻ ഉപയോഗിക്കുന്ന അളവ് എന്ത് ?
ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലല്ല ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ _____ എന്ന് വിളിക്കുന്നു .
ഒരു നിശ്ചിത ലായനിയെ ദശലക്ഷം ഭാഗങ്ങൾ ആക്കിയാൽ അതിൽ എത്ര ഭാഗമാണ് ലീനം എന്ന് സൂചിപ്പിക്കുന്ന അളവാണ് ?
  1. സോഡാവെള്ളത്തിൽ ലീനം വാതകാവസ്ഥയിലാണുള്ളത് 
  2. സോഡാവെള്ളത്തിൽ ലായകം ഖരാവസ്ഥയിലാണ്  സ്ഥിതി ചെയ്യുന്നത് 
  3. സോഡാവെള്ളത്തിൽ ലായനി ദ്രവകാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത് 

തന്നിരിക്കുന്നതിൽ ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ?