ചെവിക്കുടയിൽ (External ear) എത്തുന്ന ശബ്ദ തരംഗങ്ങൾ, _______യാണ് ആദ്യമായി കടന്നു പോകുന്നത്?
Aകർണനാളത്തിലൂടെ
Bകർണപടത്തിലൂടെ
Cഅസ്ഥിശൃംഖലയിലൂടെ
Dഓവൽ വിന്റോയിലൂടെ
Aകർണനാളത്തിലൂടെ
Bകർണപടത്തിലൂടെ
Cഅസ്ഥിശൃംഖലയിലൂടെ
Dഓവൽ വിന്റോയിലൂടെ
Related Questions:
തലച്ചോറുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്?
1.പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഭാഗം സെറിബെല്ലം എന്ന പേരിൽ അറിയപ്പെടുന്നു.
2.സെറിബ്രത്തിനുചുവടെ ദണ്ഡാകൃതിയില്‍ കാണപ്പെടുന്ന ഭാഗം മെഡുല ഒബ്ലാംഗേറ്റ എന്ന പേരിൽ അറിയപ്പെടുന്നു.
3.ആന്തരസമസ്ഥിതി പാലിക്കുന്ന ഭാഗം ഹൈപ്പോതലാമസ് ആണ്.
താഴെത്തന്നിരിക്കുന്നവയില്‍ ഇന്റര്‍ന്യൂറോണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്?
1.ആവേഗങ്ങളെ പേശികളിലേയ്ക്ക് എത്തിക്കുന്നു.
2.ആവേഗങ്ങളെ സുഷുമ്നയില്‍ എത്തിക്കുന്നു.
3.സംവേദ ആവേഗങ്ങള്‍ക്കനുസരിച്ച് വേഗത്തിലുള്ള പ്രതികരണനിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കുന്നു.
4.ആവേഗങ്ങളെ ഗ്രാഹികളിലെത്തിക്കുന്നു.