☰
Question:
Aകാൽബൈശാഖി
Bതുലാവർഷം
Cഇടവപ്പാതി
Dമാംഗോ ഷവർ
Answer:
തെക്കുപടിഞ്ഞാറൻ മൺസൂൺ ഇടവപ്പാതി അല്ലെങ്കിൽ കാലവർഷം എന്നും അറിയപ്പെടുന്നുണ്ട് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് തെക്കുപടിഞ്ഞാറൻ മൺസൂൺ വഴിയാണ്
Related Questions: