The speaker is elected _______ the members of Lok Sabha.
Abetween
Bover
Camong
Dinto
Answer:
C. among
Read Explanation:
രണ്ടിൽ കൂടുതൽ വ്യക്തികളെ കുറിച്ച് പറയുമ്പോൾ 'among' ഉപയോഗിക്കുന്നു.
ഇവിടെ lok sabha യുടെ members ന്റെ കൂട്ടത്തിൽ നിന്ന് elect ചെയിതു എന്ന് കാണിക്കാൻ 'among' ഉപയോഗിക്കുന്നു.