സസ്യത്തിൻ്റെ കാണ്ഡത്തിൻ്റെയും വേരിൻ്റെയും ആഗ്രസ്ഥാനത്ത് കാണപ്പെടുന്ന പ്രത്യേക കോശങ്ങളാണ് :Aആവരണ കലBയോജക കലCപേശി കലDമെരിസ്റ്റമിക് കലAnswer: D. മെരിസ്റ്റമിക് കല Read Explanation: മെരിസ്റ്റമിക കലകൾ (Meristematic Tissues) സസ്യങ്ങളിൽ കാണ്ഡത്തിന്റെയും വേരിൻ്റെയും അഗ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക കോശങ്ങളാണ് മെരിസ്റ്റമിക കോശങ്ങൾ. ഇവയുടെ ത്വരിതഗതിയിലുള്ള വിഭജനം സസ്യവളർച്ചയ്ക്ക് കാരണമാകുന്നു. Read more in App