Challenger App

No.1 PSC Learning App

1M+ Downloads
സ്പെക്ട്രം പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഭിന്നശേഷിക്കാരായ പെൺകുട്ടികൾ

Bഓട്ടിസം ബാധിച്ച കുട്ടികൾ

Cഅവിവാഹിതരായ യുവതികൾ

Dഭിന്നശേഷിക്കാർ

Answer:

B. ഓട്ടിസം ബാധിച്ച കുട്ടികൾ

Read Explanation:

ഓട്ടിസം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള സാമൂഹ്യ സുരക്ഷാ മിഷന്റെ 'അനുയാത്ര' പ്രോഗ്രാമിന് കീഴിലുള്ള ഒരു ഉപപദ്ധതിയാണ് സ്പെക്ട്രം.


Related Questions:

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി ഏത് ?
നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ (NRLM) ആരംഭിച്ച പ്രധാനമന്ത്രി ആര് ?
സ്വച്ഛ്‌ഭാരത് പദ്ധതിക്ക്‌ എന്നാണ് തുടക്കം കുറിച്ചത് ?
സ്വതന്ത്ര ദിനത്തിൽ പ്രധാനമന്തി പ്രഖ്യാപിച്ച 100 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ?
ഇന്ത്യയിൽ ആദ്യമായി  അന്ത്യോദയ  അന്ന യോജന ആരംഭിച്ച സംസ്ഥാനം ഏതാണ് ?